UC College Aluva Back

News

Union Christian College to host AICTE backed Faculty Development Programme Programme on ‘Al in Media and Rural Entrepreneurship’.

Posted 3 days ago       Comments

The School of Computer Applications, Union Christian College, Aluva, is organizing a six-day online Faculty Development Programme (FDP) from 20th to 25th January. The programme backed by AICTE (All India Council for Technical Education) will focus on the theme “Exploring the Role of Artificial Intelligence in the Evolving Media Landscape and Rural Entrepreneurship.”

This immersive six-day online Faculty Development Programme is designed to explore the latest trends in AI-driven media content creation and its applications in rural entrepreneurship. The programme is open for media stakeholders, educators, technologists, research scholars, government officials, NGO representatives, and small-scale entrepreneurs. 13 sessions are scheduled with eminent resource persons having huge experience in the specific domains.

Mr. Rajan Bedi, Chief of Staff/Global Head of Sales Transformation, Xoriant; Dr. Deepak Padmanabhan, Senior Lecturer, Queen’s University, United Kingdom; Mr. Krishna Kumar, CEO, GreenPepper Consulting; Dr. Partha Pratim Sahu, Associate Professor, NIRDPR; Mr. Ritankar Chakraborty, Sports Business Management Expert; Mr. Navin Singamany, Manager – Revenue and Product, The News Minute; Dr. Santhosh Kumar Gopalan, Professor, Cochin University of Science & Technology; Mr. Ranjith Vishwanath, Enterprise Solution Architect (Data & AI), UST; Mr. Varun Ramesh, Gen AI Storyteller & Trainer, Pixel Pupa Private Limited; Mr. Sunil Prabhakar, Consultant Online, Mathrubhumi; Mr. Devadas Rajaram, Assistant Professor, Alliance University; Ms. Nisha Krishnan, Founder & CEO, Channeliam.com; Ms. Anjali Chandran, Director, IMPRESA are among the key resource persons.

The Evolution of Generative AI, Fake News Detection, Social Media Content Creation, Multimedia, Visual Storytelling and Product Branding, Customizable AI Chatbots for Entrepreneurship, Advanced Prompt Engineering are among the topics to be discussed.

For registration and further details, interested participants are encouraged to visit the AICTE ATAL FDP Portal using the following links:

https://atalacademy.aicte-india.org/sign-up

https://atalacademy.aicte-india.org/login

മാധ്യമരംഗത്തും ഗ്രാമീണ സംരഭകത്വത്തിലും നിർമിതബുദ്ധിയുടെ പങ്ക്’
ആലുവ യുസി കോളേജിൽ എഐസിടിഇ പിന്തുണയോടെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ജനുവരി 20 മുതൽ 25 വരെ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ) പിന്തുണയോടെയാണ് പരിപാടി. “രാജ്യത്ത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തും ഗ്രാമീണ സംരംഭകത്വ വികസനത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക്” ആണ് പ്രോഗ്രാമിൻ്റെ പ്രമേയം.

എഐ അധിഷ്ഠിതമായ മാധ്യമ ഉള്ളടക്ക സൃഷ്ടിയിലെ ഏറ്റവും പുതിയ പ്രവണതകളും ഗ്രാമീണ സംരംഭകത്വത്തിലെ അതിന്റെ പ്രയോഗങ്ങളും പരിശോധിക്കുന്നതിനാണ് ആറ് ദിവസത്തെ ഈ ഓൺലൈൻ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാധ്യമ പ്രവർത്തകർ , അധ്യാപകർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ, സർക്കാർ ഉദ്യോഗസ്ഥർ, എൻ‌ജി‌ഒ പ്രതിനിധികൾ, ചെറുകിട സംരംഭകർ എന്നിവർക്ക് പങ്കെടുക്കാം. അനുബന്ധ മേഖലകളിലെ പരിചയസമ്പന്നരായ പ്രമുഖർ 13 സെഷനുകൾ നയിക്കും.

സോറിയൻ്റ് ചീഫ് ഓഫ് സ്റ്റാഫ്/ഗ്ലോബൽ ഹെഡ് ഓഫ് സെയിൽസ് ട്രാൻസ്‌ഫോർമേഷൻ രാജൻ ബേദി, യുകെയിലെ ക്വീൻസ് യൂണിവേഴ്‌സിറ്റി സീനിയർ ലക്ചറർ ഡോ. ദീപക് പത്മനാഭൻ, ഗ്രീൻപെപ്പർ കൺസൾട്ടിംഗ് സിഇഒ കൃഷ്ണ കുമാർ, എൻഐആർഡിപിആർ അസോസിയേറ്റ് പ്രൊഫസർ ഡോ. പാർത്ഥ പ്രതിം സാഹു, സ്‌പോർട്‌സ് ബിസിനസ് മാനേജ്‌മെന്റ് വിദഗ്ദ്ധൻ റിതങ്കർ ചക്രവർത്തി, ദി ന്യൂസ് മിനിറ്റ് റവന്യൂ & പ്രൊഡക്റ്റ് മാനേജർ നവീൻ സിംഗമണി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പ്രൊഫസർ ഡോ. സന്തോഷ് കുമാർ ഗോപാലൻ, യുഎസ്‌ടി എന്റർപ്രൈസ് സൊല്യൂഷൻ ആർക്കിടെക്റ്റ് (ഡാറ്റ & എഐ) രഞ്ജിത്ത് വിശ്വനാഥ്, ട്രെയിനറും പിക്‌സൽ പ്യൂപ്പ ജനറേറ്റീവ് എഐ സ്റ്റോറി ടെല്ലറുമായ വരുൺ രമേശ്, മാതൃഭൂമി ഓൺലൈൻ കൺസൾട്ടന്റ് സുനിൽ പ്രഭാകർ, അലയൻസ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ദേവദാസ് രാജാറാം, ചാനൽ ഐആം സ്ഥാപകയും സിഇഒയുമായ നിഷ കൃഷ്ണൻ, ഇംപ്രെസ ഡയറക്ടർ അഞ്ജലി ചന്ദ്രൻ എന്നിവരാണ് പ്രധാന പ്രഭാഷകർ.

ജനറേറ്റീവ് എഐയുടെ വളർച്ച, വ്യാജ വാർത്ത കണ്ടെത്തൽ, സോഷ്യൽ മീഡിയ ഉള്ളടക്ക സൃഷ്ടി, മൾട്ടിമീഡിയ, വിഷ്വൽ സ്റ്റോറിടെല്ലിംഗ്, പ്രോഡക്റ്റ് ബ്രാൻഡിംഗ്, ബിസിനസിനായി രൂപകൽപന ചെയ്തിട്ടുള്ള എഐ ചാറ്റ്‌ബോട്ടുകൾ, അഡ്വാൻസ്ഡ് പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്നിവ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും, താഴെ പറയുന്ന എഐസിടിഇ അടൽ എഫ്ഡിപി പോർട്ടൽ ലിങ്കുകൾ ഉപയോഗപ്പെടുത്തുക.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in