അധ്യാപക ഒഴിവ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ എംബിഎ, ബിബിഎ പ്രോഗ്രാമുകളിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യത: എം.ബി.എ. ഫിനാൻസ്.

നെറ്റ് ക്വാളിഫിക്കേഷൻ, പി.എച്ച്.ഡി. ഉള്ളവർക്കും അധ്യാപന പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന
ഇ-മെയിൽ വിലാസത്തിൽ 05.11.2025 മുൻപായി ബയോഡാറ്റ അയയ്ക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 04842603633