IAS Coaching

ഇന്ത്യയിലെ സിവിൽ സർവീസസ് പരിശീലന രംഗത്ത് നാല്പതു വർഷത്തിലേറെ കാലം സേവനം അർപ്പിച്ച, രാജ്യത്തെ ഒന്നാം നിര IAS കോച്ചിംഗ് അക്കാദമിയായ സംകൽപ് വേദിക് IAS അക്കാദമി യുസി കോളേജിൽ പ്രവർത്തനം ആരംഭിക്കുന്നു. ഒരു വിദ്യാർഥിയുടെ ജീവിതത്തിൽ വഴിത്തിരിവാകാൻ ശേഷിയുള്ള അവസരമാണിത്.

Register at: https://docs.google.com/forms/d/e/1FAIpQLSe9KqZBYVR0vpcRaailVGibmPnXuM2zLuJ-hDKuYxuz-PKG0w/viewform