സേതുവിനെ ആദരിച്ചു

യു.സി കോളേജ് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ. സേതുവിന്റെ ശതാഭിഷേകത്തോട് അനുബന്ധിച്ച് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. മിനി ആലീസ്, കോളേജ് ലൈബ്രേറിയൻ ചിത്ര അശോക്, എം.സി.എ. ലൈബ്രേറിയൻ ഡോ. സ്മിത.സി.ഇളയിടം, വിദ്യാർത്ഥി പ്രതിനിധികളായ ഹൃദ്യ.എസ്.നായർ, അമീന, എന്നിവർ അദ്ദേഹത്തിന്റെ വസതിയിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു.