സീറ്റ് ഒഴിവ്

യൂണിയൻ ക്രിസ്ത്യൻ (ഓട്ടോണമസ്) കോളേജിൽ 2026-27 അധ്യയന വർഷത്തെ യു.ജി., പി.ജി. തലത്തിൽ ചില പ്രോഗ്രാമിലേക്ക് SC, ST, വിഭാഗത്തിലും ജനറൽ സീറ്റുകളിലും ഏതാനും ഒഴിവുണ്ട്.
​താല്പര്യമുള്ളവർ 27/06/2026, വൈകിട്ട് 4:00 മണിയ്ക്കകം കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.