UC College Aluva Back

Events

03 Feb 2024

ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ ആഭിമുഖ്യത്തിൽ വിശുദ്ധ കുർബ്ബാന

Comments

ആലുവ യൂ. സി. കോളേജിൽ കൂടി വരുന്ന, മലങ്കര ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ വിശുദ്ധ കുർബ്ബാന, മലബാർ ഭദ്രാസനാധിപനായ അഭി. ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ഫെബ്രുവരി മാസം 6-ാം തീയതി (ചൊവ്വാഴ്ച) നടത്തുവാൻ ദൈവത്തിൽ ശരണപ്പെടുന്നു.

രാവിലെ 06:45-ന് പ്രഭാത നമസ്കാരവും 07:15-ന് വിശുദ്ധ കുർബ്ബാനയും പരസ്യമായി ആരംഭിക്കുന്നതുമാണ്. ഏവരെയും അന്നത്തെ വിശുദ്ധ ആരാധനയിലേക്ക് സ്വാഗതം ചെയ്യുന്നു.

തദവസരത്തിൽ കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ 2023 ഡിസംബർ മാസം 20-ാം തീയതി നടന്ന ‘Adventus Melodiae’ എന്ന കരോൾ ഗാനമത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണ്.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in