UC College Aluva Back

Events

10 Jan 2024

ദ്വിദിന ഫോക് ലോർ ശിൽപ്പശാല

Comments

ദ്വിദിന ഫോക് ലോർ ശിൽപ്പശാല

ആലുവ: യു.സി. കോളേജ് മലയാള വിഭാഗത്തിൻ്റെയും ഐ. ക്യു. എ. സി യുടെയും ആഭിമുഖ്യത്തിൽ 2024 ജനുവരി 11, 12 തീയതികളിൽ ‘ഫോക് ലോറും ഫോക് ലോർ പഠനവും’ എന്ന വിഷയത്തിൽ ദ്വിദിന ശിൽപ്പശാല ടി.ബി. നൈനാൻ ഹാളിൽ നടക്കും. 11 – ന് രാവിലെ 9:30 ശിൽപശാല പരമ്പര പ്രിൻസിപ്പാൾ ഡോ:എം.ഐ. പുന്നൂസ് ഉദ്ഘാടനം ചെയ്യും. വകുപ്പധ്യക്ഷൻ ഡോ:വിധു നാരായൺ അധ്യക്ഷത വഹിക്കും. പ്രശസ്ത ഫോക് ലോർ ചിന്തകൻ ഡോ:രാഘവൻ പയ്യനാട് വിഷയാവതരണം നടത്തും. ബി. ശിവകുമാർ, മേജർ കെ.എസ്. നാരായണൻ, രമ്യ വിജയൻ, ഐ. ക്യു. എ. സി. കോഓർഡിനേറ്റർ ഡോ: മഞ്ജു എം. ജോർജ് എന്നിവർ പ്രസംഗിക്കും.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in