ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ് – World Food safety Day 2023.

ആലുവ യുസി കോളേജ് എൻ.എസ്.എസ്, എൻ.സി.സി  യൂണിറ്റുകൾ യും സംയുക്തമായി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ് 07/06/2023 ബുധനാഴ്ച്ച രാവിലെ 10:00 മണിക്ക് VMA Hall ൽ നടത്തപ്പെടുന്നു.

ആലുവ കുടുംബ കോടതി ജഡ്ജ് ശ്രി. എ. എഫ് .വർഗീസ് ഉൽഘാടനം നിർവഹിക്കും. ഏലൂർ ESI Hospital ഡയറ്റീഷ്യൻ ജോസ്‌ലി ജോസ് ക്ലാസ്സ് നയിക്കും.

ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.