‘ASAAD സേന’ രൂപീകരണം

യൂണിയൻ ക്രിസ്ത്യൻ കോളേജ് എൻഎസ്എസ് യൂണിറ്റ് ‘ASAAD സേന’ രൂപീകരണ മീറ്റിംഗ് 29/03/2023 ബുധനാഴ്ച രാവിലെ 10:00 മണിക്ക് വി.എം.എ ഹാളിൽ നടത്തപ്പെടുന്നു. ബഹു. വാർഡ് മെമ്പർ അബ്ദുൽ സലാം ഉൽഘാടനം നിർവഹിക്കും.<.p>
ഏവരെയും ക്ഷണിച്ചു കൊള്ളുന്നു ….