UC College Aluva Back

Events

13 Jun 2022

Dr.Kalam Blood Donor App

Comments

Dr.Kalam Blood Donor App

മനസ്സ് നന്നാവട്ടെ?

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ്, നാഷണൽ സർവ്വീസ് സ്കീം,യൂണിറ്റ് നമ്പർ:52 ൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘Dr. Kalam – Blood Donar App’,വീണ്ടും പ്രവർത്തനമാരംഭിക്കുന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു.

അടിയന്തര രക്തദാനത്തിനായി തയ്യാറാക്കിയിട്ടുള്ള കോളേജിലെ രക്തദാതാക്കളുടെ വിവരങ്ങളടങ്ങിയ Dr.Kalam Blood Donor App ൻ്റെ സ്വിച്ച് ഓൺ കർമം ലോക രക്തദാന ദിനമായ ജൂൺ 14-ന് ഉച്ചയ്ക്ക് 12:30ന് വി.എം.എ ഹാളിൽ വച്ച് ഉദ്ഘാടന യോഗത്തിൽ യു.സി. കോളേജ് പ്രിൻസിപ്പൾ ഡോ.എം.ഐ. പുന്നൂസ് നിർവഹിക്കുന്നു.

ഈ ധന്യവേളയിൽ പങ്കുചേരാൻ അദ്ധ്യാപക- അനദ്ധ്യാപക വിദ്യാർത്ഥി സുഹൃത്തുകളെ സസന്തോഷം സ്വാഗതം ചെയ്യുന്നു.പ്രസ്തുത പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

‘രക്തദാനം-മഹാദാനം’

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in