PTA General Body Meeting

യുസി കോളേജ് പിടിഎ ജനറൽബോഡി യോഗം ഒക്ടോബർ മാസം അഞ്ചാം (5) തീയതി, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കോളേജിലെ വർക്കി മെമ്മോറിയൽ ഹാളിൽ (വി.എം.എച്ച് ) നടക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9400261397