Speak for India Kerala Edition
Speak for India Kerala Edition

വാക്കുകൾ അറിവിൻ്റെ ആയുധമാക്കാൻ തയ്യാറാണോ?

ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘Speak for India Kerala Edition’ ആദ്യ റൗണ്ട് മത്സരത്തിന് യു.സി. കോളേജും വേദിയാകുന്നു. തരംഗം കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ ജനുവരി 5 വെള്ളിയാഴ്ച നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ജനുവരി 1 നുള്ളിൽ രജിസ്റ്റർ ചെയ്യുക.

Topic-വനിതാ ശാക്തികരണത്തിന് വനിതാ സംവരണം കൂടിയേ തീരു ( ഇംഗ്ലീഷിലും മലയാളത്തിലും സംസാരിക്കാം)

ഒരു മിനിറ്റ് ഈ വിഷയത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കുക

https://docs.google.com/forms/d/e/1FAIpQLScG0dDFTDtrntv2fsk1Zl_adLpIPt0DbZbLoqX0xKk30scWCQ/viewform?usp=sf_link

കൂടുതൽ വിവരങ്ങൾക്ക്:
Khadeeja Parvin : 83048 04631
Debate Club Secretary