ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും ഗവേഷക വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച മലയാള പ്രബന്ധ മത്സരത്തിൽ മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ യു സി കോളേജ് മലയാളവിഭാഗത്തിലെ ഗവേഷകൻ ജിൻസ്മോൻ ജെയിംസിന് ആശംസകൾ. 10001 രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം 10-ാം തീയതി സമ്മാനിക്കും.