ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് (ഓട്ടോണമസ്) പുരുഷ/വനിത ഹോസ്റ്റലുകളിലേക്ക് വാർഡന്മാരെ (കമ്മ്യൂണിറ്റി സീറ്റ്) ആവശ്യമുണ്ട്. ബിരുദവും മുൻ പരിചയവും ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ മാർച്ച് 10ന് വൈകിട്ട് 5 മണിക്ക് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുകയോ കോളേജ് ബാർസാർ ഓഫീസിൽ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്. ഫോൺ: 9895150560