ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ (ഓട്ടോണമസ്) സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, സൂവോളജി, മലയാളം, സംസ്കൃതം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട് (ഗവൺമെൻറ് ഗസ്റ്റ്).
സ്റ്റാറ്റിസ്റ്റിക്സ് മെയ് 5 ന് രാവിലെ 10 മണിക്കും, മാത്തമാറ്റിക്സ് മെയ് 5 ന് രാവിലെ 11 നും, സൂവോളജി മെയ് 7 ന് രാവിലെ 10 മണിക്കും, മലയാളം മെയ് 8 ന് രാവിലെ 10 മണിക്കും, സംസ്കൃതം മെയ് 8 ന് ഉച്ചക്ക് 1.30 നും അഭിമുഖം നടക്കുന്നതാണ്. യൂ.ജി.സി/ യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുടെ ഒറിജിനലും ഒരു പകര്‍പ്പും സഹിതം കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. ഉദ്യോഗാർഥികൾ എറണാകുളം ഡി.ഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. www.uccollege.edu.in, Ph: 7012626868.