എം.സി.എ വിഭാഗത്തിൽ ലാബ് അസിസ്റ്റൻ്റ് ഒഴിവ്.
എം.സി.എ വിഭാഗത്തിൽ ലാബ് അസിസ്റ്റൻ്റ് ഒഴിവ്.
എം.സി.എ വിഭാഗത്തിൽ ലാബ് അസിസ്റ്റൻ്റ് ഒഴിവ്.

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ എം സി എ വിഭാഗത്തിൽ ലാബ് അസിസ്റ്റൻറ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഏപ്രിൽ 5, 2022 ന് നടത്തുന്നു. ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഇൽ ഡിപ്ലോമ ഉള്ളവർ രാവിലെ 9.30 ന് എം.സി.എ ഓഫീസിൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരുക. ഫോൺ 8281107533. </p?