We are excited to announce the launch of our brand-new…
മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തിൽ ആലുവ യുസി കോളേജിലെ മലയാളം എം.എ വിദ്യാർഥിനി കാവ്യ അയ്യപ്പൻ ഒന്നാം സ്ഥാനം നേടി.
സമ്മാനാർഹമായ രചനകൾ അടങ്ങുന്ന ആഴ്ചപ്പതിപ്പിന്റെ പ്രത്യേക വിഷുപ്പതിപ്പ് ചൊവ്വാഴ്ച വിപണിയിലെത്തും. കാവ്യയുടെ ഈ നേട്ടത്തിന് അഭിനന്ദനങ്ങൾ.