സംസ്കൃതം എംഡിസി കോഴ്സ് പ്രാക്ടിക്കലിനോട് അനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റിന്റെ സംയുക്താഭിമുഖ്യത്തിൽ കോളേജ് കാമ്പസിൽ വാഴ കൃഷി “കദളീവനം”എന്ന പേരിൽ ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്ക് പരിസരബോധത്തെ കുറിച്ചും പഠനത്തിന്റെ ഭാഗമായി കൃഷിയെ കാണേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അറിവ് പകരുകയും ചെയ്തു.