Posted 3 weeks ago
യൂണിയൻ ക്രിസ്ത്യൻ കോളേജിൽ കൺസ്ട്രക്ഷൻ സൂപ്പർവൈസിംഗ് എൻജിനീയറെ ആവശ്യമുണ്ട്. സിവിൽ എൻജിനീയറിംഗിൽ ബി.ടെക്/ഡിപ്ലോമ ഉള്ള വിരമിച്ചവർക്കും അപേക്ഷിക്കാം. കൂടിയ പ്രായപരിധി 58 വയസ്സ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളുടെ അപേക്ഷയും വിശദമായ ബയോഡേറ്റയും 05.12.2024 നു മുൻപ് കോളേജ് ഓഫിസിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക മൊബൈൽ. 9567265311.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in