ഗസ്റ്റ് അധ്യാപക ഒഴിവ് – ആർക്കിയോളജി & മ്യൂസിയോളജി
ഗസ്റ്റ് അധ്യാപക ഒഴിവ് – ആർക്കിയോളജി & മ്യൂസിയോളജി
ഗസ്റ്റ് അധ്യാപക ഒഴിവ് – ആർക്കിയോളജി & മ്യൂസിയോളജി

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിൽ ആർക്കിയോളജി & മ്യൂസിയോളജി കോഴ്സിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ആർക്കിയോളജി, എൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി ഇവയിലേതിലെങ്കിലും 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിനായി 26.5.2022 ഉച്ചയ്ക്കുശേഷം 1.30 ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.