ഗസ്റ്റ് അധ്യാപക ഒഴിവ് – ബോട്ടണി

ആലുവ യുസികോളേജിൽ (ഓട്ടോണമസ്) ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട് (ഗവൺമെൻറ് ഗസ്റ്റ്). യൂ.ജി.സി/ യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും ഒരു പകര്‍പ്പും സഹിതം ജൂൺ 18 രാവിലെ 9.30ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. ഉദ്യോഗാർഥികൾ എറണാകുളം ഡി.ഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. www.uccollege.edu.in, Ph: 7012626868.