ഗസ്റ്റ് ലക്ചറർ ഒഴിവ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിസിക്കൽ എജുക്കേഷൻ, ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെൻറ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 3.5.2023 മുൻപ് അപേക്ഷകൾ കോളേജ് ഓഫീസിൽ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012626868

Guest Lecturer Notification: Guest-Notification 2023.pdf (689 downloads )

Download the application form here: Guest-application-form.pdf (702 downloads )