Posted 2 years ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റിൽ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെൻറ് കോഴ്സിലേക്ക് ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിനായി 14.10.2022 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം എന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർത്ഥികൾ എറണാകുളം ഡി.ഡി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in