തണലിടം എക്കോ ഷോപ്പിൽ ആദ്യ വില്പന
തണലിടം എക്കോ ഷോപ്പിൽ ആദ്യ വില്പന
തണലിടം എക്കോ ഷോപ്പിൽ ആദ്യ വില്പന

തണലിടം ഇക്കോ ഷോപ്പിൽ ആദ്യ വില്പന ഇന്ന് 16.6.20023 ന് നടത്തപ്പെട്ടു. യു.സി കോളേജിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയുമാണ് കോളേജ് കോമൺ സ്റ്റാഫ് റൂമിൽ വച്ച് നടത്തപ്പെട്ടത്.

ആദ്യ വില്പന കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് നിർവഹിച്ചു.