Posted 1 year ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് കായിക വിഭാഗത്തിന്റെയും ഇൻറർനാഷണൽ സൊസൈറ്റി ഫോർ അഡ്വാൻസ്മെൻറ് ഓഫ് കിനാത്രോപോമെട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിദിന അന്താരാഷ്ട്ര അക്രഡിറ്റേഷൻ കോഴ്സ് (ലെവൽ 1) ആരംഭിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ആലുവ നജാത്ത് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റിയാദ് നിർവഹിച്ചു. യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു. ജൂൺ 20 മുതൽ 22 വരെ നടക്കുന്ന വർക്ക്ഷോപ്പിൽ ആന്ത്രോപൊമെട്രിസ്റ്റും ലെവൽ 3 ട്രെയിനറുമായ ഡോ ജോസ്ലെറ്റ് ചാൾസ് ക്ലാസുകൾ നയിക്കും.
ലെവൽ രണ്ട് അക്രഡിറ്റേഷൻ കോഴ്സ് ജൂലൈ 24 മുതൽ 27 വരെ നടക്കുമെന്ന് കായിക വകുപ്പ് മേധാവി ഡോ. ബിന്ദു എം അറിയിച്ചു
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in