വനിത ഹോസ്റ്റലിലേക്ക് മേട്രൺ, വാർഡൻമാരെ ആവശ്യമുണ്ട്
വനിത ഹോസ്റ്റലിലേക്ക് മേട്രൺ, വാർഡൻമാരെ ആവശ്യമുണ്ട്

യുസി കോളേജ് ആലുവ വനിത ഹോസ്റ്റലിലേക്ക് മേട്രൺ, വാർഡൻമാരെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത നിർബന്ധമല്ല. മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ മാർച്ച് 15ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് എത്തേണ്ടതാണ്. ഫോൺ: 9495300323.