Posted 7 months ago
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പൂർവ വിദ്യാർത്ഥികൾക്കായി, യു സി കോളേജ് ഏർപ്പെടുത്തിയ ശതാബ്ദി പ്രതിഭാ പുരസ്കാരം – നിയമം (law and Justice) – വിതരണം നടന്നു. ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുഖ്യാതിഥി ആയ ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. എം ഐ പുന്നൂസ് അധ്യക്ഷത വഹിച്ചു. യുസി കോളേജ് ലൈബ്രറി ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അഡ്വ തമ്പാൻ തോമസ്, എം ജെ ജേക്കബ്, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, റിട്ട. ജഡ്ജി സുന്ദരം ഗോവിന്ദ്, കെ.പി. ധനപാലൻ, ജസ്റ്റീസ് ബി. സുരേന്ദ്ര കുമാർ, അഡ്വ എം.എം. മോനായി, ചീഫ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റീസ് മുരളി പുരുഷോത്തമൻ, എന്നിവർ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
അവാർഡ് ജേതാവായ ജസ്റ്റീസ് സി. ജയചന്ദ്രന് നേരിട്ട് വരാൻ സാധിച്ചില്ല. ചടങ്ങിൽ കോളേജ് മാനേജർ റവ. തോമസ് ജോൺ, ഡോ. സുനിൽ എബ്രഹാം തോമസ്, ഡോ. എലിസബത്ത് വി മാത്യു, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് അജിത്കുമാർ പി. സി. തുടങ്ങിയവർ സംസാരിച്ചു.
As part of the centenary celebrations, UC College distributed the Shatabdi Prathibha Puraskaaram in the Law and Justice category. Justice Alexander Thomas was the chief guest, and Principal Dr. M. I. Punnoose presided over the function. The grand ceremony took place at the UC College Library Hall, where Adv. Thampan Thomas, M. J. Jacob, Prof. Savithri Lakshmanan, Retired Judge Sundaram Govind, K. P. Dhanapalan, Justice B. Surendra Kumar, Adv. M. M. Monayi, Chief Justice K. Vinod Chandran, and Justice Murali Purushothaman received their awards and certificates.
Awardee Justice C. Jayachandran could not attend the event in person. During the event, College Manager Rev. Thomas John, Dr. Sunil Abraham Thomas, Dr. Elizabeth V. Mathew, and Alumni Association President Ajithkumar P. C. delivered speeches.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in