Posted 9 months ago
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി, ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പൂർവ വിദ്യാർത്ഥികൾക്കായി, യു സി കോളേജ് ഏർപ്പെടുത്തിയ ശതാബ്ദി പ്രതിഭാ പുരസ്കാരം വിതരണം നടന്നു. ചടങ്ങിൽ കലാരംഗത്ത് മികച്ച സംഭാവനകൾ നൽകിയ ടി എസ് രാജു, ചിക്കു ചാക്കോ, രാജൻ ആൻറണി കലാഭവൻ റഹ്മാൻ, വേണു കെ ബി, ലിജോ ജോസ് പെല്ലിശ്ശേരി, റാസി റൊസാരിയോ, ജൂഡ് ആൻറണി ജോസഫ്, ദുർഗ വിശ്വനാഥ് ഫാസിൽ റസാക്ക് എന്നീ 10 പൂർവവിദ്യാർത്ഥികളെ ശതാബ്ദി അവാർഡുകൾ നൽകി ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സംവിധായകൻ കമൽ മുഖ്യാതിഥിയായി. മാനേജർ റവ തോമസ് ജോൺ, ഡോ മാലിനി ആർ, നീനോ ബേബി തുടങ്ങിയവർ സംസാരിച്ചു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in