UC College Aluva Back

News

സൗജന്യ എംബിഎ പ്രവേശന പരീക്ഷാ പരിശീലനം.

Posted 1 year ago       Comments

സൗജന്യ എംബിഎ പ്രവേശന പരീക്ഷാ പരിശീലനം.

യു സി കോളേജിൽ സൗജന്യ എംബിഎ പ്രവേശന പരീക്ഷാ പരിശീലനം

ആലുവ:2023-2025 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള KMAT (കെ മാറ്റ്) പ്രവേശന പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ആലുവ യു.സി കോളേജ് പ്രവേശന പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന 100 വിദ്യാർത്ഥികൾക്കാണ് അവസരം.

റെജിസ്ട്രേഷൻ ലിങ്ക് https://tinyurl.com/uckmat23

കൂടുതൽ വിവരങ്ങൾക്ക് 7025207349 എന്ന നമ്പറിൽ വിളിക്കുക.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in