We are excited to announce the launch of our brand-new…
ആലുവയിലെ പുരോഗമന കലാ സാഹിത്യ സംഘം രണ്ടാം വർഷ എം.എ. മലയാളം വിദ്യാർത്ഥി കാവ്യ അയ്യപ്പനെ ആദരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഥാരചനാ മത്സരത്തിൽ കോളേജ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കാവ്യയ്ക്കായിരുന്നു. ഡോ.കെ.ജി.പൗലോസ് ഉപഹാരം നൽകുന്നു.