Hearty congratulations to our distinguished alumnus Mr. Tony Devassy
Hearty congratulations to our distinguished alumnus Mr. Tony Devassy

അന്തർദേശീയതലത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന Loaves&Fishes കെയർ ആൻഡ് ഷെയർ സംഘടനകൾക്ക് അമേരിക്കയിലെ സെന്റ് പോൾ ജോലിയറ്റ് ഇടവക സഭ പങ്കാളിത്ത അവാർഡ് സമ്മാനിച്ചു. ചെയർമാൻമാരായ ജോൺ , ജാക്വലിൻ എന്നിവർ ചേർന്നാണ് പ്രസിഡൻറ് ടോണി ദേവസി, അദ്ദേഹത്തിൻ്റെ ഭാര്യ ഡോ. എൽസി ദേവസി എന്നിവർക്ക് അവാർഡ് കൈമാറിയത്.

യുസി കോളേജിൽ 1963 പ്രീ യൂണിവേഴ്സിറ്റി ബാച്ച് പൂർവ്വ വിദ്യാർഥിയാണ് ടോണി ദേവസി .

https://sanghamam.com/usa/loaves-and-fishes-award-to-care-and-share.html