We are excited to announce the launch of our brand-new…
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇൻറർ കോളേജിയേറ്റ് ഹോക്കി, നെറ്റ്ബോൾ മത്സരങ്ങൾ പുരുഷ-വനിതാ വിഭാഗങ്ങളിലായി യൂണിയൻ ക്രിസ്ത്യൻ കോളേജ് ആലുവയിൽ വച്ച് ഏപ്രിൽ മാസം 8,9 ,10 തീയതികളിൽ നടത്തപ്പെടുന്നു.