അധ്യാപക ഒഴിവ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് കോമേഴ്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ് (ലീവ് വേക്കൻസി). യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി 7ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകുക.
ഫോൺ: 9747007273