Posted 4 months ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിൽ ആർക്കിയോളജി & മ്യൂസിയോളജി എന്ന പ്രോഗ്രാമിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ആർക്കിയോളജി, എൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി ഇവയിലേതിലെങ്കിലും 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിനായി 27.9.2024 രാവിലെ 10.00 ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക്: 9447293764
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in