ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ (ഓട്ടോണമസ്) ഫിസിക്കൽ എഡ്യുക്കേഷൻ, സ്പോർട്സ് മാനേജ്മെൻറ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട് (ഗവൺമെൻറ് ഗസ്റ്റ്). ഫിസിക്കൽ എഡ്യുക്കേഷൻ ഏപ്രില്‍ 22 രാവിലെ 10 മണിക്കും സ്പോർട്സ് മാനേജ്മെൻറ് ഏപ്രില്‍ 22ന് 11 മണിക്കും ഇംഗ്ലീഷ് ഏപ്രില്‍ 23ന് രാവിലെ 10 മണിക്കും ഇക്കണോമിക്സ് ഏപ്രില്‍ 28 രാവിലെ 10 മണിക്കും ഹിസ്റ്ററി ഏപ്രില്‍ 28ന് 2 മണിക്കും അഭിമുഖം നടക്കുന്നതാണ്. യൂ.ജി.സി/ യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുടെ ഒറിജിനലും ഒരു പകര്‍പ്പും സഹിതം കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. ഉദ്യോഗാർഥികൾ എറണാകുളം ഡി.ഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. Ph: 7012626868.
13.04.2026 പ്രിൻസിപ്പൽ