Department: Controller of Examinations Office, UC CollegeLocation: UC College, AluvaReporting…
Management Admissions for the Academic Year 2026–2027 are now open.…
യുസി കോളേജ് പിടിഎ ജനറൽബോഡി യോഗം 2026 ഫെബ്രുവരി മാസം ആറാം തീയതി, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.00ന് കോളേജിലെ വർക്കി മെമ്മോറിയൽ ഹാളിൽ വച്ച് നടക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 9400261397