ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് റസിഡൻ്റ് വാർഡൻ തസ്തികയിൽ ഒഴിവുണ്ട്. താല്പര്യമുള്ള ബിരുദധാരികളായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 4 വൈകുന്നേരം 5 മണിക്ക് മുൻപായി വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ: 8893423129.