UC College Aluva Back

News

ഡോ.എ കെ ബേബി മെമ്മോറിയൽ കോളേജ് ഹോക്കി ചാമ്പ്യൻഷിപ്പ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന്.

Posted 1 year ago       Comments

ഇരുപത്താറാമത് ഡോ.എ കെ ബേബി മെമ്മോറിയൽ സൗത്ത് സോൺ ഇന്റർ കോളേജ് ഹോക്കി ചാമ്പ്യൻഷിപ്പ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന്.

യുസി കോളേജ് ഹോക്കി ഫീൽഡിൽ വച്ച് നടന്ന മത്സരത്തിൽ ആതിഥേയരായ ആലുവ യുസി കോളേജിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട കിരീടം നേടിയത്.

വനിതാ വിഭാഗത്തിൽ ലീഗ് അടിസ്ഥാനത്തിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ തിരുവല്ല മാർത്തോമ കോളേജ് ചാമ്പ്യന്മാരായി.

സമാപന ചടങ്ങിൽ കേരള ഹോക്കി ജനറൽ സെക്രട്ടറിയും മുൻ കേരള താരവുമായ സി.റ്റി സോജി വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ എം ഐ പുന്നൂസ്, കായികവകുപ്പ് അധ്യക്ഷ ഡോ എം. ബിന്ദു, എറണാകുളം ഹോക്കി സെക്രട്ടറി പ്രശാന്ത് ഡി.എ, പൂർവ വിദ്യാർഥിയും മുൻ കോളേജ് ബാസ്കറ്റ്ബോൾ/ഹോക്കി താരവുമായ മോഹൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in