UC College Aluva Back

News

ഫോക് ലോർ ദിനാചരണം

Posted 9 months ago       Comments

ഫോക് ലോർ ദിനാചരണം

ആലുവ: യു.സി.കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ ,തൃശൂർ നാട്ടറിവ് പഠന കേന്ദ്രത്തിന്റെയും കരുമാലൂർ പൊലികയുടെയും സഹകരണത്തോടെ ഫോക് ലോർ ദിനാചരണവും ഡോ: സി.ആർ. രാജഗോപാലൻ മാസ്റ്റർ അനുസ്മരണവും നടത്തി. പ്രിൻസിപ്പാൾ ഡോ: എം.ഐ. പുന്നൂസ് ഫോക് ലോർ സെമിനാർ ഉദ്ഘാടനം ചെയ്തു. വിനോദ് എം. നമ്പ്യാർ അധ്യക്ഷത വഹിച്ചു. പ്രൊഫ: ഇ.എസ്. സതീശൻ മുഖ്യപ്രഭാഷണം നടത്തി. വി.കെ.ശ്രീധരൻ , ബിബിൻ പൊലിക, ഡോ: സജു മാത്യു, വിപിൻ ഏലിയാസ് , ആശ പി.എസ്. എന്നിവർ പ്രസംഗിച്ചു. ഫോക് ലോർ കലാകാരൻമാരെ ചടങ്ങിൽ ആദരിച്ചു. കരുമാലൂർ പൊലിക സമിതിയുടെ ഓണക്കളി, ഓണപ്പാട്ടുകൾ എന്നിവ സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു. മലയാള സമാജം വിദ്യാർത്ഥികളുടെ കലാപരിപാടികളും തുടർന്ന് നടന്നു.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in