അന്തരിച്ച കവി എൻ.കെ. ദേശത്തിന് യു.സി. ശതാബ്ദി പ്രതിഭാ പുരസ്കാരം മരണാനന്തരബഹുമതിയായി സമർപ്പിച്ചു.

അന്തരിച്ച കവി എൻ.കെ. ദേശത്തിന് യു.സി. ശതാബ്ദി പ്രതിഭാ പുരസ്കാരം മരണാനന്തരബഹുമതിയായി സമർപ്പിച്ചു.

2024 മെയ് 18 നു അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ യു.സി.കോളജ് പ്രിൻസിപ്പാൾ ഡോ. എം ഐ പുന്നൂസ് ശതാബ്ദി പ്രതിഭാ പുരസ്കാരം എൻ കെ ദേശത്തിന്റെ സഹധർമ്മിണി ആർ ലീലാവതിക്കു സമ്മാനിച്ചു.