യൂണിയൻ ക്രിസ്ത്യൻ കോളേജ് സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ 2025-26 അധ്യയന വർഷത്തിലേക്ക് എം.ബി.എ പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷൻ 20-06-2025 (വെള്ളിയാഴ്‌ച), എം.ബി.എ ഡിപ്പാർട്മെന്റിൽ വച്ചു നടത്തപ്പെടും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം രാവിലെ 9.30 മണിക്ക് എം.ബി.എ ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്.