യുസി കോളേജ് പിടിഎ ജനറൽ ബോഡി മീറ്റിംഗ്

യുസി കോളേജ് പിടിഎ ജനറൽബോഡി യോഗം 2026 ഫെബ്രുവരി മാസം ആറാം തീയതി, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.00ന് കോളേജിലെ വർക്കി മെമ്മോറിയൽ ഹാളിൽ വച്ച് നടക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9400261397