UC College Aluva Back

News

ആലുവ യു.സി കോളേജിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

Posted 3 months ago       Comments

യൂ.സി കോളേജ് എൻഎസ്എസ് യൂണിറ്റ് 52 ഉം എറണാകുളം ജനറൽ ആശുപത്രിയുടേയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.രാവിലെ 9:30 ഓട് കൂടി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. ആശ ബേബി മാത്യൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. സുനിൽ എബ്രഹാം , ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. റോയ് എബ്രഹാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഉച്ചക്ക് ഒരു മണി വരെ നടത്തിയ ക്യാമ്പിൽ പൊതുജനങ്ങൾ കാര്യക്ഷമമായി പങ്കുചേർന്നു.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in