UC College Aluva Back

News

ഗവേഷണ വിദ്യാർത്ഥിനികൾക്ക് കേന്ദ്രസർക്കാറിന്റെ വുമൺ സൈന്റിസ്റ്റ് ഫെലോഷിപ്പ്

Posted 1 year ago       Comments

ആലുവ യുസി കോളേജ് ഗവേഷണ വിദ്യാർത്ഥിനികൾക്ക് കേന്ദ്രസർക്കാറിന്റെ വുമൺ സൈന്റിസ്റ്റ് ഫെലോഷിപ്പ്.
യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ഗവേഷണ വിദ്യാർത്ഥിനികളായ സൂര്യ മേരി എ, വിദ്യാ കെ വി എന്നിവർ കേന്ദ്രസർക്കാറിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നൽകിവരുന്ന വുമൺ സയൻ്റിസ്റ്റ് എ (DST – WOSA) ഫെല്ലോഷിപ്പിന് അർഹത നേടി.

സൂര്യ മേരി എ ഫിസിക്സ് വിഭാഗത്തിലെയും (തിൻ ഫിലിം റിസർച്ച് ലാബ്) വിദ്യാ കെ.വി കെമിസ്ട്രി വിഭാഗത്തിലെയും ഗവേഷണ വിദ്യാർത്ഥിനികളാണ്. ഇരുവർക്കും 20 ലക്ഷം രൂപയുടെ പ്രോജക്ട് ആണ് അനുവദിച്ചിരിക്കുന്നത്.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in