ഗസ്റ്റ് അധ്യാപക ഒഴിവ്

ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് കോമേഴ്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യൂ ജി സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ 26 രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകുക.