മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ കാലം ചെയ്തു.

മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി ഇന്ന് (12/07/2021 – തിങ്കളാഴ്ച) രാവിലെ 02.35 ന് കാലം ചെയ്തു. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചൊവ്വാഴ്ച (13/07/2021) നടത്തപ്പെടും.

പരിശുദ്ധ ബാവാ യോടുള്ള ബഹുമാനാർത്ഥം ജൂലൈ പതിമൂന്നാം തീയതിയിലെ എല്ലാ ക്ലാസ്സുകളും റദ്ദാക്കിയതായി പ്രിൻസിപ്പാൾ അറിയിച്ചു.