അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കായി ആലുവ യു.സി കോളേജിലെ എം.സി.എ വിഭാഗം സൗജന്യ എൻട്രൻസ് പരിശീലനം ഓൺലൈനായി നൽകുന്നു. മെയ് 29,30, 31 തീയതികളിൽ ആണ് പരിശീലനം. താല്പര്യമുള്ള വിദ്യാർത്ഥികൾ മെയ് 29ന് മുമ്പായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
PH: 8281107533, 9645596267