യു സി കോളേജ് എം.സി.എ വിഭാഗത്തിൽ അധ്യാപക ഒഴിവ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എം സി എ വിഭാഗത്തിൽ ഉള്ള അധ്യാപക ഒഴിവുകളിലേക്ക് (ലീവ് വേക്കൻസി) അപേക്ഷകൾ ക്ഷണിക്കുന്നു. എ.ഐ.സി.റ്റി.ഇ നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന വിലാസത്തിലേക്ക് മാർച്ച് 2, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പർ: 0484-2603633