UC College Aluva Back

News

രക്ഷാകർതൃയോഗം

Posted 1 year ago       Comments

യു. സി. കോളേജ് ശതാബ്ദി ആഘോഷവും അഖിലേന്ത്യാ പ്രദർശനവുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കളുടെ യോഗം നവംബർ 3-നു ഉച്ചക്കു 3 മണിക്കു UC കോളേജിൽ വി. എം. എ. ഹാളിൽ നടക്കുതാണ്. എല്ലാ രക്ഷകർത്താക്കളും യോഗത്തിനെത്തണമെന്ന് പ്രിൻസിപ്പൽ ഡോ. M. I പുന്നൂസ് അഭ്യർത്ഥിച്ചു.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in