UC College Aluva Back

News

സ്നേഹവീടൊരുക്കി എൻ. എസ്. എസ് വോളന്റിയേഴ്സ്.

Posted 5 months ago       Comments

യൂണിയൻ ക്രിസ്റ്റ്യൻ കോളേജ് ആലുവയിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊചൗസെപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ “സ്നേഹവീട് ഭവനപദ്ധതി 2023” യുടെ ഭാഗമായി സ്നേഹവീടൊരുക്കി. ആലുവ എം.എൽ.എ. അൻവർ സാദത്ത് താക്കോൽ കൈമാറ്റം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.  എം.ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ. എൻ.  ശിവദാസൻ മുഖ്യ പ്രിഭാഷണം നടത്തി. കെ.സി.എഫ് പ്രാജക്റ്റ് കോർഡിനേറ്റർ ഡോ. സൂസമ്മ എ. പി, കെ.സി.എഫ് മാനേജർ ജി. ദീപക്, കോളേജ് മാനേജർ റെവ. തോമസ് ജോൺ, എൻ. എസ്. എസ്. പ്രോഗ്രാം ഓഫിസേഴ്‌സ് ഡോ. അജലേഷ് ബി. നായർ, ഡോ. ആശ ബേബി മാത്യൂസ്, മുൻ വോളൻ്റിയർ സെക്രട്ടറി രോഹിത് രാജീവ് എന്നിവർ സംസാരിച്ചു.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in